
അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ തലവനായ അന്ത്യോക്യാ പാത്രിയര്‍ക്കീസാണു് പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ ഇവാസ് ബാവ.
1933 ഏപ്രില്‍ 21-നു് ഇറാക്കിലെ മൂസലില്‍ ജനിച്ചു. 1954-ല്‍ റമ്പാന്; 1957-ല്‍ കശീശ 1963-ല്‍ മൂസല്‍ മെത്രാപ്പോലീത്ത. 1969-ല്‍ ബാഗ്ദാദ് മെത്രാപ്പോലീത്തയായി സ്ഥലം മാറ്റം.
1980 സെപ്തംബര്‍ 14 മുതല്‍ അന്ത്യോക്യാ പാത്രിയര്‍ക്കീസ്; ആസ്ഥാനം: ദമസ്കോസ്.
2007 ഡിസംബർ 15നു് എടുത്തചിത്രം