സോഷ്യലിസ്റ്റ് നേതൃത്വത്തില്‍ 1948-ല്‍ ആരംഭിച്ച ട്രേഡ് യൂണിയന്‍ പ്രസ്ഥാനമാണു് ഹിന്ദ് മസ്ദൂര്‍ സഭ( हिन्द मजदूर सभा). അശോക മേത്തയായിരുന്നു പ്രഥമ ജനറല്‍ സെക്രട്ടറി. 1948 ഡിസംബര്‍ 24നു് സ്ഥാപിതമായി. ഇപ്പോഴത്തെ അഖിലേന്ത്യാ പ്രസിഡന്റ് തമ്പാന്‍ തോമസ് ; ജനറല്‍സെക്രട്ടറി ഉമ്രാവുമല്‍ പുരോഹിത് . 45 ലക്ഷമാണ് ഇതിന്റെ അംഗസംഖ്യ.
ചിത്രം ൧. ഹിന്ദ് മസ്ദൂര്‍ സഭയുടെ സ്ഥാപന സമ്മേളനത്തില്‍ ജയപ്രകാശ് നാരായണന്‍, അശോക മേത്ത,യൂസഫ് മെഹര്‍ അലി എന്നിവര്‍.
ചിത്രം ൨ ഹിന്ദ് മസ്ദൂര്‍ സഭയുടെ സ്ഥാപന സമ്മേളനം
ഉറവിടം- http://www.kamat.com/database/content/democratic_socialism/24574.htm
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ