20110114
ഡോ എം. തോമസ് മാത്യു
ഡോ. എം. തോമസ് മാത്യു 1940 സെപ്റ്റംബര്‍ 27ന് പത്തനംതിട്ടയിലെ കീക്കൊഴുരീല്‍ ജനിച്ചു എറണാകുളം മഹാരാജാസ് കോളെജില്‍നിന്നു മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടി. അധ്യാപകനായി ചെങ്ങന്നൂര്‍ ക്രിസ്റ്റ്യന്‍ കോളെജില്‍ തുടക്കം. 1996 ല്‍ മഹാരാജാസ് കോളെജില്‍നിന്നു റിട്ടയര്‍ ചെയ്തു.
കൊച്ചിയിലെ ഇടപ്പള്ളി ചങ്ങമ്പുഴ നഗര്‍, വിജയനിലയത്തില്‍ താമസം. ദന്തഗോപുരത്തിലേക്ക് വീണ്ടും, എന്‍റെ വാല്‍മീകം എവിടെ, സാഹിത്യദര്‍ശനം, വാങ്മുഖം, ആത്മാവിന്‍റെ മുറിവുകള്‍, സത്യം നിങ്ങളെ സ്വതന്ത്രരാക്കുന്നു, മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്‍റെ ശബ്ദം എന്നീ പുസ്തകങ്ങളും എം.എന്‍. റോയിയു ടെ ന്യൂ ഹുമനിസം, ചാപകിന്‍റെ ആര്‍ യു ആര്‍ എന്നിവയുടെ തര്‍ജമയും ഗ്രന്ഥങ്ങള്‍.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ