നെസ്തോറിയന്‍ പൗരസ്ത്യ സഭയുടെ പഴയ പഞ്ചാംഗ കക്ഷിയായ പുരാതന പൗരസ്ത്യ സഭയുടെ ഇപ്പോഴത്തെ പൗരസ്ത്യ കാതോലിക്കോസാണു് പരിശുദ്ധ ആദ്ദായി ദ്വിതീയന്‍ ബാവ. മാര്‍ തോമാ ധര്‍മോയുടെ കാലശേഷം 1970-ല്‍ തെരഞ്ഞെടുക്കപ്പെട്ട പരിശുദ്ധ ആദ്ദായി രണ്ടാമന്‍ പാത്രിയര്‍ക്കീസ് 1972 ഫെ.20-നാണു് വാഴിയ്ക്കപ്പെട്ടതു്.
ആസ്ഥാനം ബാഗാദാദ്.
ഫോട്ടോ പുരാതന പൗരസ്ത്യ സഭയുടെ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ആദ്ദായി രണ്ടാമന്‍ പാത്രിയര്‍ക്കീസിന്റെ ഔദ്യോഗിക ഫോട്ടോ. 2003
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ